സൂര്യ ആരാധകരുടെ കാത്തിരിപ്പിന് അവസാനം. ശിവ സംവിധാനം ചെയ്യുന്ന സൂര്യയുടെ ബ്രഹ്മാണ്ഡ തമിഴ് ചിത്രം 'കങ്കുവ'യുടെ ട്രെയിലറിന് ലഭിയ്ക്കുന്നത് വൻ സ്വീകാര്യത. പുരാതനമായ തമിഴ് വാക്കായ, 'തീ' എന്നർത്ഥം വരുന്ന കങ്കുവ തിയേറ്ററുകളിൽ കത്തിപ്പടരും എന്നാണ് ട്രെയിലർ നൽകുന്ന സൂചന.
സ്റ്റുഡിയോ ഗ്രീനിന്റെ ബാനറിൽ കെ.ഇ. ജ്ഞാനവേൽ രാജ,
യു.വി.ക്രിയേഷൻസിന്റെ ബാനറിൽ വംശി പ്രമോദ് എന്നിവർ ചേർന്ന്
350 കോടി ചെലവിട്ട് നിർമിക്കുന്ന പിരീഡ് ആക്ഷന് ഡ്രാമ വിഭാഗത്തിൽ ഒരുങ്ങുന്ന ചിത്രം, ഒക്ടോബർ 10-ന് ആഗോളവ്യാപകമായി 38 ഭാഷകളിലായി തീയേറ്ററുകളിലെത്തും.
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് കേരളത്തിലെ വിതരണം.
ചിയാ സീഡ് കഴിച്ചോളൂ, പക്ഷേ നിയന്ത്രണം വേണം
September 28, 2024 09:47 AM'വമ്പൻ റെക്കോഡിട്ട് 'അജയൻ്റെ മോഷണം
September 21, 2024 09:42 AMപ്രേക്ഷകർക്ക് ആവേശമായി മണിച്ചിത്രത്താഴ് വീണ്ടുമെത്തുന്നു
August 02, 2024 09:31 AM
Comments 0
Kindly avoid objectionable,derogatory, unlawful and lewd comments,while responding to reports.Such comments are punishable under cyber laws.Please keep away from personal attacks.The opinions expressed here are the personal opinions of readers and not that of Mukham News.