FLASH NEWS

പുതിയ ചിത്രം പ്രഖ്യാപിച്ച് എബ്രിഡ് ഷൈൻ : നായിക ഹണി റോസ്

July 19,2023 06:20 PM IST

 സംവിധായകൻ എബ്രിഡ് ഷൈനിന്റെ പുതിയ ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും റിലീസ് ചെയ്തു.ഹണി റോസാണ് പ്രധാന വേഷത്തിലെത്തുന്നത്.

ഹണി റോസിന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ബാദുഷ പ്രൊഡക്ഷൻസും പെൻ & പേപ്പർ ക്രിയേഷൻസുമാണ് നിർമാണം.

 

 

ടൈറ്റിൽ പോസ്റ്ററിൽ സംവിധായകനുൾപ്പെടെയുള്ള വിവരങ്ങൾ വെളിപ്പെടുത്തിയില്ലെങ്കിലും ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവിടും

Comments 0

Kindly a‌void objectionable,derogatory, unlawful and lewd comments,while responding to reports.Such comments are punishable under cyber laws.Please keep away from personal attacks.The opinions expressed here are the personal opinions of readers and not that of Mukham News.