FLASH NEWS

സംസ്ഥാന ബി.ജെ.പി നേരായ വഴിയിൽ : നിലപാട് വ്യക്തമാക്കി കുമ്മനം രാജശേഖരൻ

November 14,2022 07:00 PM IST

ബി.ജെ.പി കേരള ഘടകത്തിനെതിരെ ഒളിഞ്ഞും തെളിഞ്ഞും നടത്തുന്ന വിമർശനങ്ങൾക്ക് മറുപടിയുമായി ബി.ജെ.പി ദേശീയ എക്സിക്യുട്ടീവ് അംഗവും മുൻ സംസ്ഥാന പ്രസിഡന്റുമായ കുമ്മനം രാജശേഖരൻ . 'ശബരിമല ഉൾപ്പടെയുള്ള വിഷയങ്ങളിൽ പാർട്ടി സ്വീകരിച്ച നിലപാട് കൃത്യവും സമയബന്ധിതവും ആയിരുന്നു. ഒരു രാഷ്ട്രീയ പാർട്ടിയുടെ പരിമിതി എല്ലാവരും മനസിലാക്കണം' - മുഖം ന്യൂസിന്റെ 'നിലപാടിൽ ' കുമ്മനം മനസു തുറന്നു. കുമ്മനത്തിന്റെ കൂടുതൽ വാക്കുകൾ കേൾക്കാം , 

സംസ്ഥാന ബിജെപിയുടെ വഴി... 

കുമ്മനം തുറന്നുപറയുന്നു...

വീഡിയോ കാണാം :

Comments 0

Kindly a‌void objectionable,derogatory, unlawful and lewd comments,while responding to reports.Such comments are punishable under cyber laws.Please keep away from personal attacks.The opinions expressed here are the personal opinions of readers and not that of Mukham News.