FLASH NEWS

കേരളത്തിലെ ഇടതുപക്ഷവും വലതുപക്ഷവും പ്രക്ഷോഭങ്ങളിൽ വെള്ളം ചേർത്തവർ : കുമ്മനം രാജശേഖരൻ

October 28,2022 07:51 PM IST

 കേരളത്തിലെ എന്നല്ല ഇന്ത്യയിലെത്തന്നെ സാത്വികരായ രാഷ്ട്രീയക്കാരിൽ പ്രഥമ സ്ഥാനമാണ് കുമ്മനം രാജശേഖരന്. നിലയ്ക്കലിലേയും മാറാട്ടെയും പ്രക്ഷോഭങ്ങളിൽ ഹിന്ദു സമൂഹത്തിന് ദിശാബോധം നൽകാൻ മുൻനിരയിൽ കുമ്മനമുണ്ടായിരുന്നു. എന്നാൽ  കേരളത്തിലെ പ്രക്ഷോഭങ്ങളിൽ ഇടതും വലതും വെള്ളം ചേർത്തവരാണെന്ന് കുമ്മനം വ്യക്തമാക്കുന്നു. മുഖം ന്യൂസിന്റെ നിലപാടിലായിരുന്നു കുമ്മനം രാജശേഖരൻ മനസു തുറന്നത്.  

പ്രക്ഷോഭങ്ങളിലെ കോൺഗ്രസ് കമ്മ്യൂണിസ്റ്റ് ചതികൾ   

വീഡിയോ കാണാം.

Comments 0

Kindly a‌void objectionable,derogatory, unlawful and lewd comments,while responding to reports.Such comments are punishable under cyber laws.Please keep away from personal attacks.The opinions expressed here are the personal opinions of readers and not that of Mukham News.