FLASH NEWS

പാൽച്ചായയ്‌ക്കൊപ്പം ലഘുഭക്ഷണങ്ങള്‍ കഴിയ്ക്കുന്നവർ അറിയാൻ

January 05,2024 05:54 PM IST

 

പാൽച്ചായയ്ക്കൊപ്പം ലഘു ഭക്ഷണങ്ങൾ കഴിയ്ക്കുന്നവർക്ക് അറിയാമോ ചിലരിൽ ഇത് ദഹന പ്രക്രിയയെ ബാധിയ്ക്കുമെന്ന്...?

 

ഇവ അരുത് :

 

1. ചായ കഴിക്കുന്നതിന് മുമ്പോ ശേഷമോ സിട്രസ് പഴങ്ങള്‍ കഴിക്കുന്നത് ഒഴിവാക്കുക.

 

2.വളരെ എരിവുള്ള ഭക്ഷണങ്ങളുമായി ചേർത്ത് ചായ കുടിയ്ക്കരുത്.

 

3.വറുത്ത സ്‌നാക്ക്സ് ചായയ്ക്കൊപ്പം കഴിക്കുന്നത് ആരോഗ്യകരമല്ല.

 

4.വെളുത്തുള്ളിയോ ഉള്ളിയോ ഉപയോഗിച്ച് ഉണ്ടാക്കുന്ന പലഹാരങ്ങള്‍ക്കൊപ്പം ചായ കുടിക്കുന്നത് ഒഴിവാക്കണം.

 

 

 

 

Comments 0

Kindly a‌void objectionable,derogatory, unlawful and lewd comments,while responding to reports.Such comments are punishable under cyber laws.Please keep away from personal attacks.The opinions expressed here are the personal opinions of readers and not that of Mukham News.