FLASH NEWS

പെൺകരുത്തിൽ 'മകൾ' : പിന്നണിയിൽ വനിതാ സംവിധായിക

ജയലക്ഷ്മി നായർ
June 28,2020 08:11 PM IST

 

അഖില സായൂജ് എന്ന സ്ത്രീ സംവിധായിക തിരക്കഥയും രചിച്ച ഹ്രസ്വചിത്രമാണ് മകൾ.ദാരിദ്ര്യത്തിന്റേയും വിശപ്പിന്റെയും തീഷ്ണത ആരും പറയാത്ത ആംഗിളിൽ അവതരിപ്പിക്കുകയാണ് അഖില.ഒരു സ്കൂൾ വിദ്യാർത്ഥിനിയുടെ ഒരു ദിവസത്തിലൂടെയാണ് കഥ വികസിക്കുന്നത്. 

മക്കൾക്ക് വേണ്ടി സാഹസം കാണിക്കുന്ന, സഹിക്കുന്ന രക്ഷിതാക്കളുടെ കഥ ഒരുപാട് പറഞ്ഞ് പഴകിയതാണ്. അതിൽ നിന്ന് വ്യത്യസ്തമാണ് മകളുടെ കഥ.
പുരസ്ക്കാരങ്ങൾ ഇതിനോടകം നേടിയ മകൾ ഒരു കൂട്ടം സുഹൃത്തുക്കളുടെ കൂട്ടായ്മയിലാണ് പിറവിയെടുത്തത്.


 


 

Comments 0

Kindly a‌void objectionable,derogatory, unlawful and lewd comments,while responding to reports.Such comments are punishable under cyber laws.Please keep away from personal attacks.The opinions expressed here are the personal opinions of readers and not that of Mukham News.