മുംബൈയിലെ ബോറിവലിയിലെ ക്വീൻ ലോണിലെ സുരക്ഷാ ഗാർഡായ ഗുപ്താജി എന്ന എഴുപതുകാരൻ ഇപ്പോൾ താരമാണ്.
ഊണിലും ഉറക്കത്തിലുമെല്ലാം ഗുപ്താജിയ്ക്ക് കാവലായി കൂട്ടിരിയ്ക്കുന്ന
പ്രിയപ്പെട്ട ടൈഗർ എന്ന നായയുമായുള് ആത്മബന്ധമാണ് ഏവരേയും ആശ്ചര്യപ്പെടുത്തുന്നത്.
ഗുപ്താജി ജോലി ചെയ്യുന്ന
ഹൈ-എൻഡ് ഹൗസിംഗ് സൊസൈറ്റിയായ ക്വീൻസ് ലോണിലേയ്ക്ക് വീട്ടിൽ നിന്നും 20 കിലോമീറ്റർ സൈക്കിൾ ചവിട്ടിയുള്ള യാത്രയിൽ, ടൈഗറിനും പ്രത്യേക സ്ഥലമുണ്ട്.
സൈക്കിളിന്റെ ഹാൻഡിലിൽ തൂക്കിയിട്ടിരിക്കുന്ന ഒരു ബാഗിലായുള്ള തന്റെ ഇരിപ്പിടത്തിൽ, തല പുറത്തേയ്ക്കിട്ട് എല്ലാം കണ്ടും കേട്ടുമുള്ള ടൈഗറിന്റെ ആ ഇരുത്തത്തിന് പ്രത്യേക ഭംഗിയാണ്.
ഇനി വൈകണ്ട ; ഡ്രാഗൺ ചെടി നടാൻ സമയമായി
ടൈഗറിനോട് കൊച്ചുവർത്തമാനങ്ങൾ പറഞ്ഞ് മുംബൈയിലെ തിരക്കേറിയ തെരുവുകളിലൂടെ ഗുപ്താ ജി സൈക്കിൾ ചിവിട്ടുമ്പോൾ പലർക്കും അത് കൗതുകമാണ്.
ഏഞ്ചൽസ് വിത്തൗട്ട് വിംഗ്സ് എന്ന ഇൻസ്റ്റാഗ്രാം യൂസർ ഒക്ടോബർ 18 -ന് പങ്കിട്ട
ഗുപ്താജിയുടേയും ടൈഗറിന്റേയും യാത്രാ വീഡിയോയ്ക്ക് ഇതുവരെ 275K -ലധികം ലൈക്കുകളും നിരവധി കമന്റുകളും ലഭിച്ചു കഴിഞ്ഞു.
വെറുതേ ഒരു ക്ലിക്ക് ; കിട്ടിയത് അന്താരാഷ്ട്ര പുരസ്കാരം
September 07, 2024 10:40 AM'ആവേശം' നിറച്ച് സഞ്ജു സാംസൻ്റെ കമൻ്റ് : മനസു നിറഞ്ഞ് ചിത്രകാരനും
May 17, 2024 10:15 AMഅൽഭുതമായി ഹാരിയുടെ പ്രകടനങ്ങൾ : നേടിയത് നിരവധി റെക്കോഡുകൾ
September 14, 2023 05:23 PM
Comments 0
Kindly avoid objectionable,derogatory, unlawful and lewd comments,while responding to reports.Such comments are punishable under cyber laws.Please keep away from personal attacks.The opinions expressed here are the personal opinions of readers and not that of Mukham News.