നമ്മുടെ നാട്ടിൽ സുലഭമായ പനിക്കൂർക്കയുടെ നിരവധിയായ ഔഷധഗുണങ്ങൾ :
1.കുഞ്ഞുങ്ങൾക്കും കുട്ടികൾക്കും ഉണ്ടാകുന്ന വയറുവേദന,ചുമ, ജലദോഷം, ശ്വാസതടസം എന്നിവ ശമിപ്പിക്കാൻ ഉത്തമം.
2.പൊള്ളൽ,ത്വക്ക് സംബന്ധമായ അലർജികൾ എന്നിവ ശമിപ്പിക്കാനും പ്രാണികളുടേയും, അട്ട, തേൾ എന്നിവയുടെ കടി ഉണങ്ങാനും സഹായിക്കുന്നു.
3.പനിക്കൂർക്കയുടെ നീര് പ്രമേഹം, കാൻസറുകൾ എന്നിവയെ പ്രതിരോധിക്കുന്നു.
മഴക്കാലമാണ്,ഇഴജന്തു ശല്യം രൂക്ഷമാകും
4.ദഹനക്കേട്, വയറിളക്കം എന്നിവക്കെതിരേ പ്രവർത്തിക്കുന്ന പനി കൂർക്ക ; കുടലിലെ പ്രൊബയോട്ടിക്ക് ബാക്ടീരിയയെ വളർത്തുകയും വാതം, വേദന,നീര് എന്നിവ ശമിപ്പിക്കുകയും ചെയ്യും.
നിപയെ ഭയക്കേണ്ട, കരുതൽ മതി
July 26, 2024 10:53 AMഅമീബിക് മസ്തിഷ്കജ്വരം : കരുതലാണ് മുഖ്യം
July 04, 2024 05:46 PMമധുരം പേടിയാണോ ? : ഇതാ ചില ടിപ്സുകൾ
June 13, 2024 05:55 PM
Comments 0
Kindly avoid objectionable,derogatory, unlawful and lewd comments,while responding to reports.Such comments are punishable under cyber laws.Please keep away from personal attacks.The opinions expressed here are the personal opinions of readers and not that of Mukham News.