FLASH NEWS

പഠന സഹായം പ്രതീക്ഷിക്കുന്നുണ്ടോ : എസ്ബിഐയുടെ ആശാ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം

September 14,2024 10:11 AM IST

ആറാം ക്ലാസ് മുതല്‍ ബിരുദാനന്തരബിരുദം വരെ പഠിക്കുന്ന കുട്ടികൾക്കുള്ള,

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്ബിഐ) ആശാ സ്‌കോളര്‍ഷിപ്പ് പ്രോഗ്രാമിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു.സാമ്പത്തികവും സാമൂഹികപരവുമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ഥികളെ സഹായിക്കാന്‍ ലക്ഷ്യമിട്ടുള്ള ആശാ സ്‌കോളര്‍ഷിപ്പ് വഴി ,പ്രതിവര്‍ഷം 15,000 മുതല്‍ 20 ലക്ഷം രൂപ വരെ സഹായം ലഭിക്കും.വിദേശത്ത് പഠിക്കാന്‍   ആഗ്രഹിക്കുന്ന വര്‍ക്കായുള്ള  സ്റ്റഡി എബ്രോഡ് കാറ്റഗറിയുംഐ.ഐ.ടികളിലും ഐ.ഐ.എമ്മിലും പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കുള്ള സഹായവും സ്‌കോളര്‍ഷിപ്പിന്റെ പ്രത്യേകതകളാണ്.

ഒക്ടോബര്‍ ഒന്നുവരെ സ്കോളർഷിപ്പിന് അപേക്ഷിക്കാം.

കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കാം  : www.sbifashascholarship.org

Comments 0

Kindly a‌void objectionable,derogatory, unlawful and lewd comments,while responding to reports.Such comments are punishable under cyber laws.Please keep away from personal attacks.The opinions expressed here are the personal opinions of readers and not that of Mukham News.