പ്രശസ്ത നടൻ വിനോദ് കോവൂർ സംവിധാനം ചെയ്ത ഹ്രസ്വചിത്രമാണ് ആകസ്മികം.പണ്ട് നേരിട്ട് കേട്ട ഒരു രക്ഷിതാവിന്റെ അനുഭവം വിനോദ് സിനിമയാക്കി മാറ്റുകയായിരുന്നു. സാമൂഹിക പ്രസക്തമായ വിഷയാണ് സിനിമക്കായി സ്വീകരിച്ചത്. ആദ്യ ഷോ മമ്മൂട്ടിക്ക് മുൻപിലായിരുന്നു. പടം കണ്ട അദ്ധേഹം മനസറിഞ്ഞ് അഭിനന്ദിച്ചു. ഈ ചിത്രം കേരളത്തിലെ ഓരോ പെൺകുട്ടിയും കാണണം എന്നായിരുന്നു മമ്മുക്കയുടെ വാക്കുകൾ. ചിത്രീകരണം പൂർണമായും കോഴിക്കോട്ടായിരുന്നു.
സഹപ്രവർത്തകരിൽ നിന്ന് മികച്ച പിന്തുണയാണ് ലഭിച്ചത്.സാമൂഹ്യ മാധ്യമങ്ങളിൽ ചിത്രത്തിന് ലഭിക്കുന്നത് മികച്ച സ്വീകാര്യതയാണ്.പെൺകരുത്തിൽ 'മകൾ' : പിന്നണിയിൽ വനിതാ സംവിധായിക
June 28, 2020 08:11 PMഎതിർപ്പുകൾ വിലപ്പോയില്ല : സൂഫിയും സുജാതയും ആമസോണിൽ
June 26, 2020 11:55 AM
Comments 0
Kindly avoid objectionable,derogatory, unlawful and lewd comments,while responding to reports.Such comments are punishable under cyber laws.Please keep away from personal attacks.The opinions expressed here are the personal opinions of readers and not that of Mukham News.